രഹസ്യമൊഴി പൊതുരേഖയല്ല, സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ല,ഹര്‍ജി ഹൈക്കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് Read More …

നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

വെള്ളമുണ്ട: ബാണാസുരയില്‍ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.35 മീറ്റററില്‍ എത്തിയതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. രാവിലെ 8.10ന് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഉച്ചക്കുശേഷം 2.30ന് ഈ ഷട്ടര്‍ 20 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം എന്നരീതിയില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം Read More …

ഗവര്‍ണറുടെ നിസഹകരണത്തെ നേരിടാനുറച്ച്‌ സര്‍ക്കാര്‍; ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിസഹകരണത്തെ നേരിടാനുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കും. ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമനിര്‍മാണത്തിന് മാത്രമായി സഭവിളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ലോകായുക്ത നിയമഭേദഗതി അടക്കമുള്ളവയില്‍ സി.പി.ഐക്ക് Read More …

‘പൊരിഞ്ഞ പോരാട്ടമായിരുന്നു’; വിവാഹവേദിയില്‍ തമ്മില്‍ത്തല്ലി വരനും വധുവും; വീഡിയോ വൈറല്‍

കേട്ടുകേള്‍വിയില്ലാത്ത ആചാരങ്ങളും രീതികളും ഇന്ത്യയിലെ വിവാഹങ്ങളില്‍ ഒട്ടും പുതുമയല്ല. ഓരോ പ്രദേശത്തും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ വ്യത്യസ്തതയുണ്ടാകാം. ഇതിനു പുറമെ വിവാഹവേദിയില്‍ വെച്ച് വരനും വധുവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും ഇടയ്‌ക്കെങ്കിലും വാര്‍ത്തയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഇതു രണ്ടും ഒരുമിച്ചു സംഭവിച്ചാലോ? അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വിവാഹമണ്ഡപത്തില്‍ ഇരുന്നു പരസ്പരം Read More …

ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്.കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. വിശാല സഖ്യത്തിന് 164 പേരുടെ Read More …

ഇര്‍ഷാദിന്റെ കൊലപാതകം ; രണ്ടു പേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികള്‍ ആയ മുബഷീര്‍, ഹിബാസ് എന്നിവര്‍ ആണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 9 ആയി. പന്തിരിക്കര ഇര്‍ഷാദ് കൊലപാതകക്കേസിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ സിജെഎം Read More …

ഒരു കയ്യും പകുതി കാലുമായി ജനനം; ഒട്ടും നിരാശയില്ലെന്ന് യുവതി

വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ചാര്‍ലി റൂസോയ്ക്ക് തന്റെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഒരിക്കലും തന്റെ ശരീരം തടസമായില്ല. കൗമാര പ്രായത്തിലാണ് അവളുടെ അമ്മ ചാര്‍ലിയെ ഗര്‍ഭം ധരിച്ചത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അവര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഗര്‍ഭഛിദ്രത്തെ ഭ്രൂണാവസ്ഥയിലുള്ള ചാര്‍ലി അതിജീവിച്ചു. അങ്ങനെ അവള്‍ പിറന്നു, ഒരു കൈയും പകുതി കാലുമായിട്ടായിരുന്നു Read More …

സഹോദര ഭാര്യയുടെ 200 പവന്‍ മോഷ്ടിച്ച്‌ കാമുകിക്ക് കാര്‍ വാങ്ങി, കാര്‍ അടക്കം പിടിയിലായി

ചെന്നൈ: സ്വന്തം വീട്ടില്‍ നിന്ന് ഇളയ സഹോദരന്റെ ഭാര്യയുടെ 200 പവന്‍ സ്വര്‍ണം മോഷ്ടിച്ച്‌ കാമുകിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കിയ വിരുതന്‍ പിടിയില്‍.കാമുകിയും കാറും കസ്റ്റഡിയിലായി. പൂനമല്ലിയില്‍ ബേക്കറി ബിസിനസും പണമിടപാട് സ്ഥാപനവും നടത്തുന്ന കുടുംബത്തിലെ അംഗമായ ശേഖറും (40) 22കാരിയായ കാമുകി സ്വാതിയുമാണ് പിടിയിലായത്. വീട്ടില്‍നിന്ന് 550 പവന്‍ നഷ്ടപ്പെട്ടെന്ന സഹോദരന്റെ പരാതിയെ Read More …