ദക്ഷിണ കൊറിയയില് അതിശക്തമായ മഴ; ഒരു മണിക്കൂറില് പെയ്തത് 141.5 മില്ലീമീറ്റര് മഴ; റോഡുകള് പുഴകളായി: സോളില് എട്ട് പേര് മരിച്ചു
സോള്: ദക്ഷിണ കൊറിയന് തലസ്ഥാനമായ സോളില് അതിശക്തമായ മഴ. തിങ്കളാഴ്ചയുണ്ടായ അതിശക്തമായ മഴയില് റോഡുകള് പുഴകളായി. നഗരത്തില് രേഖപ്പെടുത്തിയ റെക്കോര്ഡ് മഴയില്, വീടുകളും റോഡുകളും സബ്വേ സ്റ്റേഷനുകളും വെള്ളത്തിലാവുകയും നിരവധി പേരെ താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര് അറിയിച്ചു. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേര് മരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച അര്ധരാത്രി Read More …
