യാത്രാ വിലക്ക് അവസാനിച്ചെങ്കിലും ഇനി ഇന്ഡിഗോയില് യാത്രയില്ലെന്ന് ഇ പി ജയരാജന്
ഇന്ഡിഗോ ഏര്പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കുമെങ്കിലും ഇനി ഇന്ഡിഗോയില് യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കണ്വീനര് ഇ പി ജയരാജന്. അതേ സമയം വിമാനത്തില് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ആക്രമിച്ചതില് ഇ പി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. വിമാനത്തില് നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും Read More …
