പൈലറ്റുമാരുടെ വിരമിക്കല് പ്രായം വര്ദ്ധിപ്പിക്കാനൊരുങ്ങി എയര് ഇന്ത്യ; 65 വയസു വരെ ജോലി ചെയ്യാം
മുംബൈ: പൈലറ്റുമാരുടെ വിരമിക്കല് പ്രായം 58 ല് നിന്ന് 65 ആയി ഉയര്ത്താനൊരുങ്ങി എയര് ഇന്ത്യ . പൈലറ്റുമാര്ക്ക് 65 വയസു വരെ സര്വീസില് തുടരാം എന്നാണ് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് നിര്ദേശിക്കുന്നത്. മിക്ക എയര്ലൈനുകളിലും പൈലറ്റുമാര് 65 വയസു വരെ ജോലി ചെയ്യാറുണ്ടെന്ന് ജൂലൈ 29 ന് പുറപ്പെടുവിച്ച എയര് ഇന്ത്യ Read More …
