അഞ്ച് എല്പി സ്കൂള് വിദ്യാര്ഥിനികള്ക്ക് പീഡനം; അധ്യാപകന് 79 വര്ഷം കഠിന തടവ്
തളിപ്പറമ്പ്: എല്പി സ്കൂളിലെ അഞ്ച് വിദ്യാര്ഥിനികളെ പീഡിപ്പിച്ചെന്ന കേസില് സ്കൂള് അധ്യാപകനെ 79 വര്ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല് സ്വദേശി പി.ഇ.ഗോവിന്ദന് നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.2013 ജൂണ് മുതല് 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില് വച്ചാണ് ഗോവിന്ദന് Read More …
