കെ. കെ രമയ്ക്ക് വധഭീഷണി: അന്വേഷണം വേണമെന്ന് സുധാകരന്
തിരുവനന്തപുരം: ആര്എംപി നേതാവും വടകര എംഎല്എയും സിപിഎമ്മുകാര് മൃഗീയമായി വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്ക്കെതിരായ വധഭീഷണിയില് വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ടിപി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ കെ Read More …
