ആഫ്രിക്കന് പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര് പരിസരത്തെ മുഴുവന് പന്നികളെയും കൊന്നൊടുക്കും
വയനാട് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര് ചുറ്റളവിലുള്ള മുഴുവന് പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര് പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന് സാധ്യതയുള്ളതിനാല് പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.വയനാട് മാനന്തവാടിയിലെ രണ്ട് വാര്ഡുകളിലാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില് മൂന്നോറോളം Read More …
