ഭക്ഷ്യധാന്യങ്ങള്ക്ക് GST ചുമത്തിയ നടപടി : രാജ്യസഭയില് അടിയന്തര പ്രമേയ നോട്ടീസ് നല്കി എളമരം കരീം എംപി
അരി ഉള്പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്ക്കും 5% GST ചുമത്തിയ നടപടി പിന്വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള് നിര്ത്തിവെച്ച് ചര്ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നല്കി. വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തില് വിഷയം സഭ നിര്ത്തി Read More …
