മഴ പെയ്യിക്കാത്തതിന് ദേവേന്ദ്രനെതിരെ പരാതിയുമായി കര്ഷകന്, കത്ത് ഫോര്വേഡ് ചെയ്ത് തഹസില്ദാറും
ലഖ്നൗ : കടുത്ത വരള്ച്ച നേരിടുന്നതിനാല് മഴയുടെ ദേവനായ കണക്കാക്കുന്ന ഇന്ദ്രനെതിരെ പരാതിയുമായി കര്ഷകന്. ഉത്തര്പ്രദേശിലെ ഗോണ്ട ജില്ലയിലെ ജാല ഗ്രാമത്തിലുള്ള സുമിത് കുമാര് യാദവാണ് മഴ പെയ്യിക്കുന്നില്ലെന്നാരോപിച്ച് ദേവേന്ദ്രനെതിരെ പരാതിയുമായി അധികാരികളെ സമീപിച്ചത്.കടുത്ത വരള്ച്ച ഗ്രാമവാസികളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും മഴ പെയ്യിക്കാത്തതിനാല് ഇന്ദ്ര ഭഗവാനെതിരെ നടപടിയെടുക്കണമെന്ന് അപേക്ഷിക്കുകയാണെന്നുമായിരുന്നു പരാതി. ഗ്രാമത്തില് പരാതി പരിഹരണ ദിവസമായിരുന്ന Read More …
