നികുതിവെട്ടിപ്പ് തടയാന് ലക്കി ബില് പദ്ധതിയുമായി ധനവകുപ്പ്; വിജയിക്ക് 25 ലക്ഷംവരെ സമ്മാനം
തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാന് ലക്കി ബില് പദ്ധതിയുമായി സംസ്ഥാന സര്ക്കാര്. ബില്ല് വാങ്ങാന് പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. വിജയിക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നല്കാനാണ് ധനവകുപ്പിന്റെ തീരുമാനം. പദ്ധതി ഓണത്തിന് മുമ്ബ് പ്രബല്യത്തില് വരും. സാധനങ്ങള് വാങ്ങിയാല് ചെറിയ തുകയാണെങ്കിലും ബില്ല് വാങ്ങി ഫോട്ടോ എടുത്ത് സംസ്ഥാന സര്ക്കാരിന്റെ ജി.എസ്.ടി വകുപ്പ് തയ്യാറാക്കിയ മൊബൈല് Read More …
