പാര്ലമെന്റില് ഇനി അഴിമതിയെന്ന് മിണ്ടരുത്; മുതലക്കണ്ണീരിനും വിലക്ക്; അണ്പാര്ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി
ന്യൂഡല്ഹി: ‘വിനാശപുരുഷ്’, ‘അഴിമതി’, ‘കോവിഡ് വ്യാപി’ തുടങ്ങിയ വാക്കുകള് പാര്ലമെന്റില് ഉപയോഗിക്കരുതെന്ന് നിര്ദേശം. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടറി ബുക്ക്ലെറ്റ് പുറത്തിറിക്കി. അണ്പാര്ലമെന്ററി വാക്കുകള് ഉപയോഗിച്ചാല് രേഖകളില് നിന്ന് നീക്കും. 18ന് പാര്ലമെന്റിന്റെ മണ്സൂണ്കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്ദേശം പുറത്തിറക്കിയത്. ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്, മുതലക്കണ്ണീര്, സേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്, Read More …
