അവിഹിതബന്ധത്തിന് തയ്യാറായില്ല; മക്കളുടെ കണ്മുന്നിലിട്ട് കൊലപ്പെടുത്തി, യുവതിയുടെ മൃതദേഹം ഭര്ത്താവ് പാത്രത്തിലിട്ട് തിളപ്പിച്ചു
കറാച്ചി: ആറ് മക്കളുടെ മുന്നില് വച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് മൃതദേഹം പാത്രത്തിലിട്ട് തിളപ്പിച്ചു. കറാച്ചിയിലെ ഗുല്ഷന്- ഇ- ഇഖ്ബാല് പരിസരത്താണ് സംഭവം. കൊലപാതകം നടത്തിയ ആഷിഖ് ഒളിവില് പോയതായി പൊലീസ് പറഞ്ഞു 32കാരിയുടെ മൃതദേഹം ആഷിഖ് ജോലി ചെയ്യുന്ന സ്കൂളിലെ അടുക്കളയിലെ പാത്രത്തില് നിന്ന് കണ്ടെടുത്തു. 15കാരിയായ മകളാണ് വിവരം Read More …
