മുരളീധരനും സുരേന്ദ്രനും ബിജെപിയില് ഉള്ളിടത്തോളം എല്ഡിഎഫും യുഡിഎഫും പേടിക്കേണ്ട; പരിഹസിച്ച് കെ മുരളീധരന്
കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനേയും പരിഹസിച്ച് കോണ്ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്. വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില് ആ പാര്ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളത്തില് രണ്ട് നേതാക്കള് Read More …
