ആര്ദ്ര കേരളം പുരസ്കാരങ്ങള് നാളെ മുഖ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം: ആരോഗ്യമേഖലയില് മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള സംസ്ഥാന സര്ക്കാരിന്റെ ആര്ദ്രകേരളം പുരസ്കാരം 2020 – 21 മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യും. കേരള സര്വകലാശാല സെനറ്റ് ഹാളില് വ്യാഴാഴ്ച (14 ജൂലൈ) വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയില് ആരോഗ്യ മന്ത്രി വീണാ ജോര്ജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി Read More …
