വിവാഹത്തെച്ചൊല്ലി തര്ക്കം ! 22കാരിയെ ഓടുന്ന കാറില് നിന്ന് തള്ളിയിട്ട യുവാവ് പിടിയില്; യുവതി രണ്ടു കുട്ടികളുടെ അമ്മ.
തൃശൂര് കുന്നംകുളത്ത് ഓടുന്ന കാറില് നിന്ന് യുവതിയെ തള്ളിയിട്ട സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കാവീട് സ്വദേശി അര്ഷാദാണ് പിടിയാലായത്. തലയ്ക്ക് പരിക്കേറ്റ മുനമ്ബം സ്വദേശിയായ യുവതിയെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. വിവാഹത്തെച്ചൊല്ലിയുള്ള തര്ക്കത്തെത്തുടര്ന്നാണ് സംഭവം എന്നാണ് റിപ്പോര്ട്ടുകള്. പരിക്കേറ്റ് ചികിത്സയിലുള്ള 22കാരിയും അര്ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്ത്താവും രണ്ടു Read More …
