കൂടാര നഗരമൊരുങ്ങി; ഹാജിമാര് ഇന്ന് രാത്രിയോടെ മിനയില്
മക്ക: ഹജ്ജിന്റെ പ്രധാന കര്മങ്ങള് തുടങ്ങാന് ഒരു ദിനം ബാക്കിനില്ക്കെ ഹാജിമാര് മിനയിലേക്ക് പോകാനുള്ള ഒരുക്കത്തില്. മഹാമാരിയുടെ രണ്ടുവര്ഷത്തെ ഇടവേളക്കുശേഷമാണ് മിന പൂര്ണമായും അണിഞ്ഞൊരുങ്ങുന്നത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന് ഓരോ വര്ഷവും ഹജ്ജ്മാസം ലോകത്തെ ഏറ്റവും വലിയ തമ്ബുകളുടെ നഗരി പുതുമോടിയണിയും. നാഥന്റെ വിളികേട്ട് എത്തിയ തീര്ഥാടകലക്ഷങ്ങളെ വിരുന്നൂട്ടും. ദൈവവിളികളാല് മിന സജീവമാകും. 25 ലക്ഷം Read More …
