സുപ്രിംകോടതിയിലും ആര്എസ്എസ് പിടി മുറുക്കിയെന്ന് എംഎ ബേബി
കോഴിക്കോട്: ഗുജറാത്ത് കൂട്ടക്കൊലപാതകത്തില് ഇരകള്ക്കായി സംസാരിച്ച ടീസ്റ്റ സെറ്റല്വാദും ആര്ബി ശ്രീകുമാറും നീതിക്കായി കോടതി കയറിയിറങ്ങുമ്ബോള് മൂന്നു സുപ്രിംകോടതി ജഡ്ജിമാര് അവരെ ജയിലിലടയ്ക്കാന് ഉത്തരവിടുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. നാളെ ഒരുപക്ഷേ, ലീഗല് ടെററിസം (നീതിന്യായ തീവ്രവാദം) എന്നൊരു വാക്കു തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേളു എട്ടന് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച Read More …
