മഹാരാഷ്ട്രയില് നാടകം തുടരുന്നു: രണ്ട് ശിവസേന എംഎല്എമാര് കൂടി ഷിന്ഡെക്കൊപ്പം, ഇപ്പോള് എണ്ണം 44
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎല്എമാര് കൂടെ അസമിലെ ഗുവാഹത്തിയില് ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തില് വിമത അംഗങ്ങള് താമസിക്കുന്ന ഹോട്ടലില് എത്തി. ഇതോടെ വിമത ശബ്ദം ഉയര്ത്തി പുറത്ത് പോയ എംഎല്എമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താന് നോക്കുന്നതെന്ന് ഷിന്ഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎല്എമാര്ക്കെതിരെ പരാതി കൊടുത്തു. Read More …
