അനിത പുല്ലയില് ലോക കേരളസഭയില് എത്തിയത് സീരിയല് നിര്മ്മതാവിനൊപ്പം
അനിത പുല്ലയില് നിയമസഭാ സമുച്ചയത്തില് എത്തിയത് സീരിയല് നിര്മ്മതാവിനൊപ്പം. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്കുന്ന വ്യക്തിയാണിത്. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്സിയുടെ പ്രധാനിയായ ഇയാള്ക്കൊപ്പം ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങുമുതല് അനിതയുണ്ടായിരുന്നു. ഇയാള്ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല് സര്ക്കാരുമായി ബന്ധമുള്ള Read More …
