എച്ച്ആര്ഡിഎസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്ഡിഎസ് സ്ഥാപനത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു പരാതി. എച്ച്ആര്ഡിഎസിന്റെ സാമ്ബത്തിക സ്രോതസും പ്രവര്ത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശിസ്വദേശി സി.പി. ദിലീപ് നായരാണ് വിജിലന്സ് ഡയറക്ടര്ക്കും ലോ ആന്ഡ് ഓര്ഡര് എഡിജിപിക്കും പരാതി നല്കിയത്.ആര്എസ്എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന നിലയില് സ്വപ്നയ്ക്കും സരിത്തിനും ജോലി നല്കിയതും അവിടെ Read More …
