ഞാന് ക്യാപ്റ്റന് അല്ല, മുന്നില് നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാന്: വിഡി സതീശന്
കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. എന്നാല് അഭിനന്ദന പ്രവാഹങ്ങള്ക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാര്ട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശന് മറന്നിട്ടില്ല. താന് ക്യാപ്റ്റന് അല്ല, പട നയിക്കുന്നവരില് മുന് നിരയിലുള്ള ഒരാള് മാത്രമാണെന്നാണ് ക്യാപ്റ്റന് പരാമര്ശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവര്ത്തനങ്ങളുടെ ഫലമാണ് Read More …
