ഗോത്രസാരഥി മുടങ്ങില്ല
വയനാട് : എന് ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില് നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു. ഗോത്ര വര്ഗ്ഗ വിദ്യാര്ത്ഥികളുടെ വിദ്യാലയത്തില് നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില് നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി Read More …
