തൃക്കാക്കരയില് ഭരണ വിരുദ്ധ വികാരമില്ല: ബൃന്ദ കാരാട്ട്
തൃക്കാക്കരയില് ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട്. എല് ഡി എഫ് വിരുദ്ധ ശക്തികള് തൃക്കാക്കരയില് ഒന്നിച്ചു. 20-20 അടക്കമുള്ളവര് യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന് മാത്രമാണ്, സര്ക്കാരിന്റെ പ്രവര്ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്വര് ലൈന് പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചര്ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സര്ക്കാര് തീരുമാനം എടുക്കുകയുള്ളൂവെന്നും Read More …
