എന്റെ പ്രചാരണവും എന്ഡിഎക്ക് ഗുണം ചെയ്തില്ല, തൃക്കാക്കരയില് പിണറായി വിരുദ്ധ തരംഗം; പി.സി ജോര്ജ്
തൃക്കാക്കരയില് തന്റെ പ്രചരാണവും എന്ഡിഎക്ക് ഗുണം ചെയ്തില്ലെന്ന് പി.സി ജോര്ജ്. എന്ഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോര്ജ് പറഞ്ഞു. തൃക്കാക്കരയില് പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോര്ജ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോര്ജ് പറഞ്ഞു. Read More …
