വധുവാകാന് ഒരുങ്ങി ക്ഷമ, സ്വയം താലിചാര്ത്തും, ഹണിമൂണ് ഗോവയില്
അഹമ്മദാബാദ്: സര്വാഭരണ വിഭൂഷിതയായി, മന്ത്രോച്ചാരണങ്ങള് മുഴങ്ങുന്ന മുഹൂര്ത്തത്തില്, പരമ്ബരാഗത ആചാരങ്ങള് പാലിച്ച്, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില് ജൂണ് 11ന് ക്ഷമ ബിന്ദു വിവാഹിതയാകും. പക്ഷേ, അവളൊരിക്കലും ഭാര്യയാകില്ല! വരനില്ലാത്ത വിവാഹവേദിയില് ബിന്ദു സ്വയം താലിചാര്ത്തി സീമന്തരേഖയില് സിന്ദൂരമണിയും. അതെ, ബിന്ദു അവളെത്തന്നെയാണ് വരിക്കുന്നത്. സ്വയം വിവാഹിതയാകുന്ന (സോളോഗാമി) ആദ്യ ഇന്ത്യക്കാരിയാവും ഗുജറാത്ത് വഡോദര സ്വദേശിയായ ഈ Read More …
