ക്രൈസ്തവ ഹൈന്ദവ വിഭാഗങ്ങള്ക്ക് സര്ക്കാരിനോടുള്ള എതിര്പ്പ് തിരഞ്ഞെടുപ്പില് പ്രതിഫലിച്ചുവെന്ന് കെ സുരേന്ദ്രന്
കൊച്ചി: തൃക്കാക്കരയില് ഉമ തോമസിന്റെ റെക്കോര്ഡ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പില് ബി ജെ പിയ്ക്കുണ്ടായ തോല്വിയില് പ്രതികരണവുമായി കെ സുരേന്ദ്രന്. ‘ സംസ്ഥാന സര്ക്കാരിനേറ്റിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. സര്ക്കാരിന്റെ വര്ഗീയ പീഢന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയില് പ്രതിഫലിച്ചത്. പ്രധാനമായും ചില ഘടകങ്ങള് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാമതായി ശക്തമായ സഹതാപതരംഗം ഉമ Read More …
