അമേരിക്കയിലെ സ്കൂളില് വെടിവയ്പ്പ്: വിദ്യാര്ഥികളടക്കം 21 പേര് മരിച്ചു
ടെക്സാസ് :അമേരിക്കയിലെ ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവയ്പില് മരണം 21 ആയി. 18കാരന് നടത്തിയ വെടിവയ്പ്പില് 18 വിദ്യാര്ഥികളും മൂന്ന് മുതിര്ന്നവരുമാണ് കൊല്ലപ്പെട്ടത്. ടെക്സാസ് റോബ് എലിമെന്ററി സ്കൂളില് ഇന്ത്യന് സമയം ബുധനാഴ്ച പുലര്ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്ത്തത്. രണ്ട് വിദ്യാര്ഥികള് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവര്ണര് ഗ്രെഗ് അബോട്ട് പറഞ്ഞു. Read More …
