മുജാഹിദ് ബാലുശേരിയേയും ഫസല് ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്
എറണാകുളം: പി.സി ജോര്ജിനെ അറസ്റ്റ് ചെയ്യും മുമ്ബ് അതിനേക്കാള് വലിയ വിദ്വേഷ പ്രസംഗങ്ങള് നടത്തിയ മുജാഹിദ് ബാലുശേരിയേയും ഫസല് ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പി.സി ജോര്ജിനെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനാണ് തീരുമാനമെങ്കില് അദ്ദേഹത്തിന് പൂര്ണപിന്തുണയും നല്കുമെന്ന് സുരേന്ദ്രന് പറഞ്ഞു. മുജാഹിദ് ബാലുശേരിക്കെതിരെ എഫ്.ഐ.ആര് എടുത്തിട്ട് വര്ഷങ്ങളായെന്നും എന്നാല് ഇതു വരെ കേസെടുത്തിട്ടില്ലെന്നും Read More …
