വനിതാ കമ്മീഷന് സ്കൂള് സന്ദര്ശിച്ചു
മലപ്പുറം: മലപ്പുറം സെന്റ് ജെമ്മാസ് ഹയര്സെക്കന്ഡറി സ്കൂളിലെ മുന് അധ്യാപകനും കൗണ്സിലറുമായിരുന്ന കെ വി ശശികുമാറിന്റെ പോക്സോ കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് സ്കൂള് സന്ദര്ശിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സ്കൂളിലെത്തിയത്. തുടര്ന്ന് സ്കൂള് പ്രധാനധ്യാപികയോട് കാര്യങ്ങള് ചോദിച്ചറിഞ്ഞു. പുതുതായി ചാര്ജ്ജെടുത്ത പ്രധാനധ്യാപികക്ക് മുന് നടന്ന കാര്യങ്ങള് കൃത്യമായ അറിവില്ലാത്തതിനാല് മുമ്പ് പ്രധാനധ്യാപകരായി ജോലി Read More …
