യുവതിയെ കൊലപ്പെടുത്തിയത് മദ്യം നല്കിയ ശേഷം
തൃശൂര്:നഗരത്തിലെ ഹോട്ടലില് യുവതിയെ കാമുകന് മദ്യം നല്കിയ ശേഷം കൊലപ്പെടുത്തയതാണെന്ന് സംശയം.യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകന് ആത്്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കരുതുന്നത്. പാലക്കാട് മേലാര്കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില് ഗിരിദാസ് (39), തൃശൂര് കല്ലൂര് പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില് രസ്മ (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്.യുവതിക്ക് മദ്യം നല്കിയ Read More …
