സ്വർണ്ണക്കടത്ത്:
സത്രീകൾ അറസ്റ്റിൽ

കൊച്ചി:വിദേശത്തു നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൻ വന്ന സ്ത്രീകളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി .730 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് അനധികൃതമായി കണ്ടെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത് . മൂന്ന് മാലകളും രണ്ടു വളകളും ഒരു സ്വർണ്ണ ബിസ്ക്കറ്റും ഒരു ജോഡി Read More …

ഉപതെരഞ്ഞെടുപ്പ്: 17 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നില്‍; തൃപ്പൂണിത്തുറയില്‍ രണ്ട് സി.പി.എം സീറ്റുകള്‍ ബി.ജെ.പി പിടിച്ചെടുത്തു

തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു. 17 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നേറുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെക്കേകുന്നുമ്ബ്രം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ജയിച്ചു. 457 വോട്ടുകള്‍ നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. Read More …

കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്; ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്ന് ജെ.പി. നദ്ദ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കരിപ്പൂരില്‍ വന്നിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളവര്‍ പൊതുവേ ദേശ സ്നേഹികളാണ്. എന്നാല്‍ സംസ്ഥാനത്തും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ നടപടി Read More …

വിദേശനിര്‍മിത വസ്തുക്കളോടുള്ള അടിമത്തം കുറയ്ക്കുക: പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: വിദേശനിര്‍മ്മിത വസ്തുക്കളോടുള്ള മാനസിക അടിമത്തം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൈന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ ‘ജീതോ കണക്‌ട് 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നിര്‍മ്മിതമായ വസ്തുക്കളോട് നമുക്കുള്ള മാനസിക അടിമത്തം കുറയ്ക്കണം. അതിന് കാരണം ഇന്ന് നമ്മുടെ രാജ്യം കഴിവിനെയും, വ്യവസായ, സാങ്കേതികവിദ്യകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ ഓരോ ദിവസവും Read More …

ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി : വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായിബംഗാൾസ്വദേശി സൈഫുള്ള വയ.. 25S/o കെസ്മത് അലി, ഉജിന , ബർദ മാൻ , മും തുസാർ .Ps,വെസ്റ്റ്ബംഗാൾഎന്നയാളെയാണ് മഞ്ചേരി പോലീസ്,മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെ പിടികൂടിയത്.മലപ്പുറം dysp pm പ്രദീപിന്റെ നിർദേശ പ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി യുടെ Read More …

ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബ്രിട്ടീഷ് എംബസിയിലെ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്രയിലെ ഒരു ക്ലബിലാണ് 44കാരിയായ ഉദ്യോഗസ്ഥയ്ക്കു നേരേ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11.30തോടെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന യുവതി ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ക്ലബില്‍ എത്തിയത്. ബാത്ത്റൂമില്‍ പോയ സമയത്താണ് പ്രതിയായ 35കാരന്‍ യുവതിയെ Read More …

നടിയെ ആക്രമിച്ച കേസ്‌; അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം Read More …

12കാരിയെ പീഡിപ്പിക്കാന്‍ ശ്രമം : കെട്ടിട കരാറുകാരന്‍ പൊലീസ് പിടിയില്‍

വാടാനപ്പളളി: 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെട്ടിട കരാറുകാരന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടില്‍ നെല്‍സന്‍ (43) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ Read More …