‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’ ; പ്രസംഗത്തില് വിശദീകരണവുമായി അബ്ദുല്ലക്കുട്ടി
ജിദ്ദ: ‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’ കേന്ദ്ര ഹജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണമാണിത്. ഹജ്ജിന് കൂടുതല് ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന പ്രസംഗത്തില് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണമാണിത. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള് സംസാരിക്കാന് ഇന്നലെ ജിദ്ദയില് വിളിച്ചുചേര്ത്ത വാര്ത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ Read More …
