എസ് ഡി പി ഐയുമായി സഖ്യമുണ്ടാക്കിയത് എല് ഡി എഫ്: കുഞ്ഞാലിക്കുട്ടി
മലപ്പുറം : മുസ്ലിം ലീഗിനെതിരെ ആരോപണം നടത്തിയ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില് മതേതരത്വത്തിന് വേണ്ടി വലിയ പരിശ്രമം നടത്തുന്ന പാര്ട്ടിയാണ് ലീഗെന്നും സി പി എം ഇടക്കിടക്ക് ഒന്ന് വിമര്ശിച്ചാല് അതിന് ഒരു പോറലും ഏല്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസൗഹാര്ദം ഉയര്ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന പാര്ട്ടിയാണ് ലീഗ്. എസ് ഡി പി Read More …
