ഇറാഖിലെ കൊവിഡ് ആശുപത്രിയില് തീപിടിത്തം; 52 രോഗികള് വെന്തു മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയില് വന് തീപിടിത്തം. 52 രോഗികള് വെന്തു മരിച്ചു.നസ്രിയയിലുള്ള അല് ഹുസൈന് ആശുപത്രിയുടെ കൊവിഡ് ഐസൊലേഷന് വാര്ഡിലാണ് തീപിടിത്തമുണ്ടായത്. 67 പേര്ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 70- ബെഡുകളാണ് വാര്ഡിലുണ്ടായിരുന്നത്. ആശുപത്രിയിലെ ഓക്സിജന് ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.പൊള്ളലേറ്റാണ് രോഗികള് മരിച്ചതെന്നും തിരച്ചില് തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ Read More …
