മുന്നോക്ക സംവരണത്തിലെ സുപ്രിം കോടതി വിധി: സര്ക്കാര് നയം തിരുത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്
മലപ്പുറം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില് മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സര്ക്കാര് സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാന് തയ്യാറാവണമെന്ന് ഇ.ടി മുഹമ്മദ് ബഷീര് എം.പി. കേന്ദ്ര സര്ക്കാര് പാസാക്കിയ ഭരണ ഘടന ഭേദഗതി സംബന്ധിച്ചു സുപ്രിം കോടതി മുമ്ബാകെ കേസ് നിലവിലുള്ളപ്പോള് അമിതാവേശം കാണിക്കുകയായിരുന്നു Read More …
