അപകീര്‍ത്തികരമായ ശബ്ദരേഖ; കെ.കെ. രമയടക്കം നാലുപേര്‍ക്കെതിരെ കേസ്
വടകര: അസംബ്ലി നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെതിരെ അപകീര്‍ത്തികരമായ ശബ്ദരേഖ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നിയുക്ത എം.എല്‍.എ കെ.കെ. രമയടക്കം നാലു പേര്‍ക്കെതിരെ ചോമ്ബാല പൊലീസ് കേസെടുത്തു. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ആര്.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ. രമ, വടകര സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനും മടപ്പള്ളി സ്വദേശിയുമായ ഗുരിക്കളവിട കെ. കലാജിത്ത്, Read More …
