ഡി ആര് ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില് അടിയന്തര ഉപയോഗത്തിന് അനുമതി
ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര് ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില് അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളില് നടത്തിയ പരീക്ഷണത്തില് അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള Read More …
