വാക്സിന്: കേന്ദ്രത്തിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിന് നല്കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല. 18 വയസുമുതല്‍ വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നുകില്‍ സൗജന്യമായി വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന Read More …
