വിവാഹം കഴിഞ്ഞ് പോകാനിറങ്ങിയ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവ് ഒടുവില് ചെരുപ്പെടുത്ത് അടിച്ചോടിച്ചു
വിവാഹത്തിനുശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് അവളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരവും വൈകാരിക നിമിഷങ്ങള് സമ്മാനിക്കുന്നതുമാണ്. മണവാട്ടി ഭര്ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്ബോള്, ബന്ധുക്കളും സുഹൃത്തുക്കളും അവള്ക്ക് കണ്ണുനീരോടെ വിടനല്കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്മീഡിയയില് വൈറലാകുന്നത്. ഇങ്ങനെ രണ്ടു മൂന്ന് വട്ടം ആവര്ത്തിച്ചപ്പോള് പിതാവിന് ദേഷ്യം വന്ന് അദ്ദേഹം ചെരുപ്പ് എടുത്ത് മകളെ Read More …
