വയനാട് ജില്ലയില് 732 പേര്ക്ക് കൂടി കൊവിഡ്; 278 പേര്ക്ക് രോഗമുക്തി
വയനാട്: ജില്ലയില് ഇന്ന് (28.04.21) 732 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫിസര് ഡോ.ആര് രേണുക അറിയിച്ചു. 278 പേര് രോഗമുക്തി നേടി. 711 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്ത്തകര്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,606 ആയി. 30,204 പേര് ഇതുവരെ രോഗമുക്തരായി. നിലവില് Read More …
