പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല
പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും സര്‍വ്വേ ഫലങ്ങള്‍ കേരളത്തിന്റെ ജനവികാരം മനസ്സിലാക്കാതെ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് യു.ഡി.എഫ്. 20 ല്‍ 19 സീറ്റും നേടിയ കാര്യം മറന്നുപോകരുത്. അഴിമതിയും കൊള്ളരുതായ്മയും നടത്തിയ എല്‍.ഡി.എഫ്. Read More …
