കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു

ഹൈദരാബാദ്: കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു. ഹൈദരാബാദില്‍ ആണ് സംഭവം നടന്നത്. ഭര്‍ത്താവ് ഭര്‍ത്തൃസഹോദരന്റെ മകനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതില്‍ മനംനൊന്താണ് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. അയേഷ എന്ന ഇരുപത്തിരണ്ട്കാരിയാണ് കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ Read More …

ലക്ഷ്യമിടുന്നത് 35 ദശലക്ഷം വനിതാവോട്ടര്‍മാരെ ; തൃണമൂല്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്

കൊല്‍ക്കത്ത: ബിജെപിയുമായി ശക്തമായി കൊമ്ബുകോര്‍ത്തിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജിയും. വരുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനാണ് മമതയുടെ തീരുമാനം. ഇതോടെ 100 നടുത്ത് പേര്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടും. വിരമിച്ച ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ സിനിമാ കായിക മേഖലകളിലെ താരങ്ങള്‍ക്ക് അവസരം Read More …

എന്‍ഡിഎയില്‍ ചേരില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്

നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ മാത്രമേ ജനപക്ഷം മത്സരിക്കുകയുളളൂവെന്നും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നും ജോര്‍‌ജ് വ്യക്തമാക്കി. ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്‍കിയാല്‍ അവരോട് സ്‌നേഹം കൂടുമെന്നും ജോര്‍ജ് പറഞ്ഞു. ഇക്കുറി കേരളത്തില്‍ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും Read More …

അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 1975 ല്‍, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല ​െപ്രാഫസറും സാമ്ബത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിലാണ്​ രാഹുലിന്‍റെ തുറന്നു പറച്ചില്‍. ‘അത്​ (അടിയന്തരാവസ്​ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ്​ ഞാന്‍ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) Read More …

സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ഈ​ട് നി​ര്‍​ത്തി വാ​യ്പ​ക​ളെ​ടു​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ലെ​ല്ലാം അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ഫെ​മ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​ണ് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​ര്‍. സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ഏ​ല്‍​പ്പി​ക്കു​ന്ന​തും ഈ ​ത​ട്ടി​പ്പ് സം​ഘ​ത്തെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ഈ​ട് നി​ര്‍​ത്തി വാ​യ്പ​ക​ളെ​ടു​ക്കു​ക​യാ​ണ്. ഈ ​കൊ​ള്ള​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. Read More …

ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ല, കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന യുവാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ‘നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്? ഒരുത്തവരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് Read More …

മലപ്പുറം ജില്ലയില്‍ 32,14,943 വോട്ടര്‍മാര്‍; 4,875 പോളിംഗ് സ്‌റ്റേഷനുകള്‍

മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മലപ്പുറം കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് Read More …

കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ അസമില്‍ സി.എ.എ റദ്ദാക്കും -പ്രിയങ്ക ഗാന്ധി

തേസ്​പുര്‍: കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം അസമില്‍ റദ്ദാക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അവര്‍ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലാണ്​ സി.എ.എയെ റദ്ദാക്കു​ന്ന പുതിയ നിയമം കൊണ്ടുവരുമെന്ന്​ ആവര്‍ത്തിച്ചത്​. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്ബ്​ 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന്​ ഉറപ്പുനല്‍കിയ ബി.ജെ.പി അതിനു പകരം Read More …