‘ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂ’; നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തളളി കെ മുരളീധരന്‍. താന്‍ നേമത്ത് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരന്‍ പറഞ്ഞു. വടകര എം പിയായ മുരളീധരനെ കോണ്‍ഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി Read More …

“തോല്‍പ്പിച്ചാല്‍ ബിജെപിയായിക്കളയും’; കോണ്‍ഗ്രസ്‌ നേതാക്കളുടെ ഭീഷണി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: ഐസക്‌

ഒറ്റനോട്ടത്തില്‍ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കില്‍ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്?. തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് Read More …

കോണ്‍​ഗ്രസിനകത്ത് ജിഹാദി കോണ്‍​ഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രന്‍

 കോണ്‍​ഗ്രസിനകത്ത് ജിഹാദി കോണ്‍​ഗ്രസ് പിടിമുറുക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കടുതുരുത്തിയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. എ,ഐ ഗ്രൂപ്പുകളേക്കാള്‍ ശക്തമാണ് ജിഹാദി ഗ്രൂപ്പ്. യുഡിഎഫില്‍ ആരാണ് നേതാവെന്നും എവിടെ ആരൊക്കെ മത്സരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍​ഗ്രസില്‍ അവ​ഗണിക്കപ്പെടുകയാണ്. കെ.സുധാകരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഇതാണ്. Read More …

ബൈഡന്‍റേത് ആദ്യ മാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമെന്ന് ട്രംപ്

ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണു ജോ ബൈഡന്‍ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ലോറിഡാ ഒര്‍ലാന്റോയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിനെ ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ ആനയിച്ചത്. നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്റെ ഭരണം വളരെ മോശമായ Read More …

ഇന്ധന, പാചകവാതക വില: മോദിയും പിണറായിയും കണ്ണുംപൂട്ടിയിരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്ബോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക്ക്ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളില്‍ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വര്‍ധനവാണിത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച Read More …

പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി; ആറന്മുളയില്‍ വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍്റെതാണ് നിര്‍ദേശം. റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കേണ്ടതില്ലെന്നും തീരുമാനമായി. മന്ത്രി തോമസ് ഐസക്, Read More …

മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭര്‍ത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വാക്സിന്‍ സ്വീകരിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് Read More …

അ​ഴി​ക്കോ​ട് നി​ന്നും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​ക്കോ​ട്ട് നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി. മു​സ്‌​ലീം ലീ​ഗി​നോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ക​രം കാ​സ​ര്‍​ഗോ​ഡ് സീ​റ്റി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം താ​ത്പ​ര്യം അ​റി​യി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡോ ക​ണ്ണൂ​രോ അ​ല്ലാ​തെ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഈ ​സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഴി​ക്കോ​ട് സീ​റ്റും ക​ണ്ണൂ​ര്‍ സീ​റ്റും വ​ച്ചു Read More …