സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ ശു​ദ്ധി​ കര്‍ഷകര്‍ സംശയിക്കരുത് : പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ല്‍ ആ​ര്‍​ക്കും സം​ശ​യം വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ര്‍​ഷി​ക പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് തന്നെയെന്നാവര്‍ത്തിക്കുകയാണ് അദ്ദേഹം . “കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും സു​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ട്. ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദൗ​ത്യം. കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ബ​ജ​റ്റി​ല്‍ ന​ല്‍​കി​യ​ത് .” പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു Read More …

കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയും സിദ്ധിഖും വേണ്ട ; രഹസ്യയോഗം ചേര്‍ന്ന്‌ ഐ ഗ്രൂപ്പ്‌

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാറിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കള്‍ കല്‍പ്പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കല്‍പ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് Read More …

വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം:  വട്ടപ്പാറയില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണക്കോട് സ്വദേശി സനില്‍ദാസ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തുള്ള ബ്യൂടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പ്രതിയായ സനില്‍ദാസിന്റെ ഓടോറിക്ഷയില്‍ സഞ്ചരിച്ച സമയത്താണ് പരിചയപ്പെട്ടത്. Read More …

സ്വര്‍ണത്തിന്​ അഞ്ച് ​ദിവസത്തിന്​ ശേഷം വില കൂടി

അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വര്‍ണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും പവന്​ 34440 രുപയുമായി. ഇതിന്​ മുമ്ബ്​ കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ വില കൂടിയത്​. അന്ന്​ ഗ്രാമിന്​ 60 രൂപയും പവന്​ 480 രൂപയുമാണ്​ വര്‍ധിച്ചത്​. ഒരുപവന്​ 35080 രൂപയായിരുന്നു. പിന്നീട്​​ Read More …

ചെന്നിത്തലയടക്കം സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറരുത്: കെ മുരളീധരന്‍

കോഴിക്കോട് | സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം മാറി മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന് കെ മുരളീധരന്‍ എം പി. മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം നേടാനായതിനാലാണ് സിറ്റിംഗ് എം എല്‍ എമാരായത്. ഇതിനാല്‍ ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലം മാറിയാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന സ്ഥാനാര്‍ഥി പട്ടികയൊന്നും തന്നോട് Read More …

ബേപ്പൂരില്‍ വീണ്ടും അങ്കത്തിന്​ മുസ്​ലിം ലീഗ്​

കോ​ഴി​ക്കോ​ട്​: ബേ​പ്പൂ​രി​ല്‍ വീ​ണ്ടും മു​സ്​​ലിം​ലീ​ഗ്​ അ​ങ്ക​ത്തി​ന്. അ​ധി​ക​മാ​യി ലീ​ഗ്​ ചോ​ദി​ച്ച പേ​രാ​​മ്ബ്ര​ക്ക്​ പ​ക​ര​മാ​ണ് യു.​ഡി.​എ​ഫ്​ ലീ​ഗി​ന്​ ബേ​പ്പൂ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഏ​ണി ചി​ഹ്ന​ത്തി​ല്‍ ഇ​ത്​ ആ​റാം ത​വ​ണ​യാ​ണ്​ ലീ​ഗ്​ ബേ​പ്പൂ​രി​ല്‍ പ​ട​ക്കി​റ​ങ്ങു​ന്ന​ത്. കോ-​ലീ-​ബി സ​ഖ്യ​ത്തി​‍െന്‍റ പേ​രി​ല്‍ ലീ​ഗ്​ വെ​ട്ടി​ലാ​യ മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. 1996ലും 2006​ലും ബേ​പ്പൂ​രി​ല്‍ മ​ത്സ​രി​ച്ച ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല​ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ലീ​ഗ്​ പ​ട്ടി​ക​യി​ലെ Read More …

കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്; വി. മുരളീധരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുള്‍പ്പെടുത്താന്‍ ക്ഷണിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളെ ബന്ധപ്പെടുത്തിയാണ് ബി.ജെ.പി നേതാക്കള്‍ സംസാരിച്ചത്. വര്‍ഗീയത മാറ്റാന്‍ ലീഗ് പുതിയ പാര്‍ട്ടിയാവേണ്ടിവരും. ട്രോളര്‍ കരാര്‍ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം കൊണ്ട് പരിഹാരമാവില്ല. സര്‍ക്കാര്‍ Read More …

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി

രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, Read More …