പി.സി. ജോര്‍ജിന് മറുപടി പറയാന്‍ സമയമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: യുഡിഎഫിനെതിരേ രംഗത്തുവന്ന പി.സി. ജോര്‍ജിന് മറുപടി പറയാന്‍ സമയമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറപടി പറയേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജിഹാദികള്‍ക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും Read More …
