നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് 5000 രൂപ; നോര്‍ക്ക അപേക്ഷ ഏപ്രില്‍ 30 വരെ
ദോഹ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ച വിവിധ ധനസഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാട്ടില്‍ എത്തി നിലവില്‍ തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ നല്‍കും. ഇതിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെയാണ് സ്വീകരിക്കുക. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് Read More …
