കെ.എം. ഷാജിക്കെതിരെ സ്പീക്കര്‍ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം -ചെന്നിത്തല
25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ സ്പീക്കര്‍ വിജിലന്‍സിന് അനുമതി നല്‍കിയത് ഇല്ലാത്ത അധികാരം പ്രയോഗിച്ചാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നിരോധന നിയമത്തില്‍ അത്തരമാരു അധികാരമില്ലെന്നും അദ്ദേഹം സ്പീക്കര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. എന്നാല്‍ അഴിമതി നിരോധന നിയമം 17 എ യിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ Read More …
