അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
പത്തനംതിട്ട: അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി കോവൂര്‍ കുടുംബാംഗം അച്ഛന്‍കുഞ്ഞ് കുരുവിള ന്യൂയോര്‍ക്ക് പേയിറ്റന്‍ ഐലന്‍ഡീല്‍ കോവിഡ് ബാധിച്ചു മരിച്ചത്. സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തും. ഭാര്യ ജൈനമ്മ റാന്നി മേപ്പുറത്തു കുടുംബാംഗമാണ്. അജി, ആഷ്ലി, അലക്സ് എന്നിവരാണു മക്കള്‍. എല്ലാവരും യുഎസ്എയിലാണ്. വന്ദ്യ പ്രസാദ് കുരുവിള Read More …
