അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി

എറണാങ്കുളം: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചന്‍കോവിലാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷം.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ധത്തിന്റെയും സ്വാധീന ഫലമായി കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും കിഴക്കന്‍ Read More …

പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കരുത്, കഠിനാധ്വാനമുണ്ടെങ്കില്‍ വിജയം സുനിശ്ചിതം: വി ഡി സതീശന്‍

കൊച്ചി: കുട്ടികള്‍ പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കരുതെന്നും അറിവ് നേടാന്‍ വേണ്ടിയായിരിക്കണം പഠനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ എജ്യുപ്രസ് 2025 ന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിസ്‌ഫോടനത്തിന്റെ കാലമാണിതെന്നും അറിവുള്ളവര്‍ക്ക് മാത്രമായിരിക്കും Read More …

ജര്‍മ്മനിയില്‍ 250 നഴ്‌സിംങ് ഒഴിവുകള്‍

കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. ജര്‍മനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്‌സുമാരെയാണ് ഏഴാം Read More …

കാലിക്കറ്റ് വിസിക്ക് തുടരാം; നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജന് സ്ഥാനം തുടരാമെന്ന് കോടതി അറിയിച്ചു. അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം Read More …

കേജരിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

കൊച്ചി: കേജ്‌രിവാളിന്റെ അറസ്‌റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്തിലെ അന്വേഷണ Read More …

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

 പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അപേക്ഷ നിരസിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ക്ഷേത്ര Read More …

വാഹന തട്ടിപ്പ്; 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

മൂവാറ്റ്പുഴ: ഓട്ടത്തിന് കൊണ്ടുപോയ കാര്‍ ഉടമയറിയാതെ പണയം വച്ച കേസില്‍ 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായി. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡ് എളമണ്ണ വീട്ടില്‍ രാജേഷ് ജോസഫ്(മുന്ന54) ആണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കോയിപ്പറമ്പില്‍ വീട്ടില്‍ എഡിസന്റെ ഭാര്യയുടെ പേരിലുള്ള കാറാണ് എറണാകുളം കലൂരില്‍ പ്രതി Read More …

സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില

ഒരു പവന് 800 രൂപ ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2019 ഡോളര്‍ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.05 Read More …