പ്രതിസന്ധിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കേരളം

 ശമ്ബളവും പെന്‍ഷനും ഉള്‍പ്പെടെ ചരിത്രത്തില്‍ ആദ്യമായി മുടങ്ങുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയതിന്റെ പ്രധാനകാരണം കേന്ദ്ര സർക്കാർ ആണെന്ന് കേരളം കുറ്റപ്പെടുത്തുമ്ബോള്‍, കഴിഞ്ഞ വര്‍ഷം (2022-23) കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിച്ചത് 45,638.54 കോടി രൂപയെന്നു കണക്കുകള്‍. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഇനത്തില്‍ 27,377.86 കോടിയും നികുതിവിഹിതമായി 18,260.68 കോടിയുമാണ് ലഭിച്ചത്. 2021-22ല്‍ ആകെ 47,837.21 കോടി രൂപയാണ് Read More …

ഷീല സണ്ണി കേസില്‍ സര്‍ക്കാറിന് മറുപടിയില്ല, ഹൈക്കോടതിക്ക് അതൃപ്തി; രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനും എക്‌സൈസ് കമ്മിഷണര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 72 ദിവസമല്ല, 72 സെക്കന്റ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ലെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി Read More …

‘ഇന്‍തിഫാദ എന്ന പദത്തിന് തീവ്രവാദവുമായി ബന്ധം, പേര് മാറ്റണം’; കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേരിനെതിരെ ഹര്‍ജി

കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’യെ ചൊല്ലി വിവാദം. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് ‘ഇന്‍തിഫാദ’ എന്ന പേരിട്ടത്. പേരിട്ടതിനെ Read More …

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി പറയുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത്. വിപിന്‍ Read More …

മാസപ്പടി കേസ്;എസ്. എഫ്. ഐ. ഓ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ Read More …

ഡോ.ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് റിപ്പോര്‍ട്ട് നല്‍കും.ജസ്റ്റിസ് അനു ശിവരാമൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ Read More …

ജി.എസ്.ടി: കേന്ദ്രമന്ത്രിക്ക് വ്യാപാരികളുടെ നിവേദനം

കൊച്ചി: ജി.എസ്.ടി. നിയമത്തിന്റെയും വെബ് പോര്‍ട്ടലിന്റെയും സങ്കീര്‍ണത മൂലം വ്യാപാരി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഹൈബി ഈഡൻ എം.പി, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച ചെയ്തു. കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഒഫ് കൊമേഴ്സ് തയ്യാറാക്കിയ നിവേദനവും മന്ത്രിക്ക് കൈമാറി. ആദ്യത്തെ മുന്നു വര്‍ഷങ്ങളില്‍ കണക്കുകള്‍ നല്‍കുന്നതില്‍ വ്യാപാരികള്‍ക്കുണ്ടായ മന:പൂര്‍വമല്ലാത്ത പിശകുകള്‍ ഗൗരവമായി എടുക്കാതെ Read More …

സ്വർണത്തിന് പവന് 800 രൂപ കൂടി.

സ്വർണവിലയിൽ ഒറ്റയടിക്ക് 800 രൂപയുടെ വൻ വർധന രേഖപ്പെടുത്തി. ഇതോടെ 46000 ന് മുകളിൽ വീണ്ടും പവൻ വില എത്തി. 46,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 5765 രൂപയായി. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില വർധിച്ചത്. ഡിസംബർ 4 Read More …